അവര്‍ക്ക് മഹാഭാരതം അറിയില്ല ചരിത്രവും /
Material type:
- 9789392950209
- Avarkku Mahabharatham Ariyilla : Charithravum
- 894.M5 ARU/A R2
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam General Stacks | Dept. of Malayalam | Non-fiction | 894.M5 ARU/A R2 (Browse shelf(Opens below)) | Available | MAL64793 |
ജയമോഹൻ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങൾ.
“കാറ്റിൽ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്. സങ്കടകരമായ ഒരു കാലത്തിന്റെ അടരുകളിലിരുന്ന് നിരന്തരം എഴുതുകയും സംസാരിക്കുകയും ആസുരമായ ഈ കാലത്തിന്റെ എല്ലാ പ്രതിസന്ധികളിലും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു ജ്ഞാനിയുണ്ട്. അദ്ദേഹത്തെ അറിയുവാൻ ആ തണലിൽ ഇരിക്കുവാൻ, അരുണിന്റെ എഴുത്തിന് കഴിയുന്നുമുണ്ട്. ഈ സഞ്ചാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർത്ഥനയുമായി ജയമോഹന്റെ വാക്കുകളെ സ്വീകരിക്കാം
There are no comments on this title.
Log in to your account to post a comment.