തക്ഷൻകുന്ന് സ്വരൂപം / by U K Kumaran
Material type:
- 978000032005
- Thakshankunnu swaroopam /
- 894.M3 KUM/T R1
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Fiction | 894.M3 KUM/T R1 (Browse shelf(Opens below)) | Available | MAL57681 | ||
![]() |
Dept. of Malayalam General Stacks | Dept. of Malayalam | Fiction | 894.M3 KUM/T R1 (Browse shelf(Opens below)) | Available | MAL63727 |
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, 1900 മുതൽ 1980 വരെയുള്ള കേരളീയ ജീവിതത്തിന്റെ ആകുലതകളും സന്തോഷങ്ങളും അടയാളപ്പെടുത്തുന്ന കൃതിയാണ് തക്ഷൻകുന്ന് സ്വരൂപം. സ്വാതന്ത്യപൂർവ്വ കേരളം, നവോത്ഥാനാശയങ്ങളുടെ വേരോട്ടം, ദേശീയ പ്രസ്ഥാനം, ഗുരുവായൂർ സത്യഗ്രഹം, കേളപ്പന്റെ സഹനസമരം, വസൂരി ബാധ, സ്വാതന്ത്ര്യലബ്ധി, ആധുനിക കേരള സമൂഹത്തിന്റെ രൂപപ്പെടൽ തുടങ്ങി നിരവധി ചരിത്ര സംഭവങ്ങൾ ഈ നോവലിൽ കടന്നു വരുന്നുണ്ട്. കല്ലുവെട്ടി പാച്ചറുടെ മകനായ രാമറിലൂടെ, അദ്ദേഹത്തിന്റെ എൺപത് വർഷങ്ങൾ നീണ്ട ജീവിതത്തിലൂടെ സംസ്ഥാനത്ത് നവോത്ഥാനാശയങ്ങളുടെ വളർച്ചയാണ് നോവൽ വിവരിക്കുന്നത്
There are no comments on this title.