ഹോർത്തൂസ് മലബാറിക്കൂസ് പ്രവേശിക /
Material type:
- 9788195846740
- Hortus Malabaricus Pravesika
- 581.643 EKB.H
Contents:
കേരളത്തിലെ ഔഷധ സസ്യത്തിനെപ്പറ്റി പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയിലെ ഡച്ച് ഗവർണർ ആയിരുന്ന ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡ് ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച 12 വാല്യങ്ങളുള്ള പുസ്തകസമുച്ചയമാണ് ഹോർത്തൂസ് മലബാറിക്കൂസ് . മലയാള ഭാഷ ആദ്യമായി അച്ചടി മഷി പുരണ്ടത് ഈ ഗ്രന്ഥത്തിലാണ് . കെ .എസ് .മണിലാലിന്റെ പരിഭാഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രവേശികയാണിത് .
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Campus Library Kariavattom | Campus Library Kariavattom | 581.643 EKB.H (Browse shelf(Opens below)) | Available | UCLG945 |
കേരളത്തിലെ ഔഷധ സസ്യത്തിനെപ്പറ്റി പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയിലെ ഡച്ച് ഗവർണർ ആയിരുന്ന ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡ് ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച 12 വാല്യങ്ങളുള്ള പുസ്തകസമുച്ചയമാണ് ഹോർത്തൂസ് മലബാറിക്കൂസ് . മലയാള ഭാഷ ആദ്യമായി അച്ചടി മഷി പുരണ്ടത് ഈ ഗ്രന്ഥത്തിലാണ് . കെ .എസ് .മണിലാലിന്റെ പരിഭാഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രവേശികയാണിത് .
There are no comments on this title.
Log in to your account to post a comment.