കാട്ടായിക്കോണം വി. ശ്രീധർ : ഒരു ഓർമ്മപ്പുസ്തകം / എഡിറ്റർ : ജി സുധാകരൻ നായർ
Material type:
- Kattayikonam V Sreedhar
- Kattayikonam V Sreedhar :oru ormapustakam
- 320.092 KAT.K
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
International Centre for Marxian Studies & Research Reference | International Centre for Marxian Studies & Research | 320.092 KAT.K (Browse shelf(Opens below)) | Not for loan | CMS2695 |
ഒന്നാം കേരളനിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കാട്ടായിക്കോണം വി. ശ്രീധരൻ (മാർച്ച് 1918 - 29 മാർച്ച് 1994). സി.പി.എം പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് രണ്ട് തവണ തിരുക്കൊച്ചി നിയമസഭയിലേക്കും കാട്ടായിക്കോണം ശ്രീധരൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1969-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭിൽ അംഗമായത്. ഏറ്റവും കൂടുതൽ കാലം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച് റിക്കോർഡ് വി. ശ്രീധരനാണ് ഏകദേശം നാല്പതു വർഷത്തോളം ഇദ്ദേഹം തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു
There are no comments on this title.