തൃക്കോട്ടൂര്‍ വിളക്ക്/ യു എ ഖാദര്‍
Material type:
- 9788126430635
- Thrikkottoor Vilakku
- 8M3 KHA/T
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Study Centre Alappuzha, University of Kerala | Study Centre Alappuzha, University of Kerala | 8M3 KHA/T (Browse shelf(Opens below)) | Available | USCA6237 |
തൃക്കോട്ടൂരില്‍ രണ്ട് വിളക്കുകള്‍ ഉണ്ട് നൂറ്റാണ്ടിലധികം കാലമായി ആഴക്കടലിലേക്ക് വെളിച്ചം വിതറി കപ്പലുകള്‍ക്ക് വഴികാട്ടുന്ന തിക്കോടി ലൈറ്റ് ഹൗസ് ആണ് ഒന്ന് മറ്റേത്. യു.എ. ഖാദറിന്റെ കഥകളാണ്. തൃക്കോട്ടൂരെന്ന സവിശേഷ ദേശത്തിന്റെ ഇന്ധനത്തില്‍ ആത്മബോധത്തിന്റെ പ്രകാശം പ്രസരിപ്പിച്ച കഥാവിളക്കാണ് അത്.മനുഷ്യജീവിതാനുഭവങ്ങളുടെ ഇടവഴികളും നടവഴികളും കഥയുടെ പന്തപ്പൊലിമയില്‍ വെളിവാകുുന്നു.വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ സാമൂഹ്യ പരിസരങ്ങളുടെ ആഴവും ഉയരവും ഇവിടെ ആസ്വാദകര്‍ അഭിമുഖീകരിക്കുന്നു.നാട്ടുലോകബോധത്തിന്റെ ചൂട്ടുവെളിച്ചം ഈ കഥകളില്‍ എന്നും കെടാതെ നില്‍ക്കുന്നു.വായനയുടെ പല തലമുറകള്‍ അതില്‍ നിന്ന് വെട്ടവും ചൂടും ഏറ്റുവാങ്ങുന്നു.
Malayalam
There are no comments on this title.