ജന്മാന്തര വാഗ്ദാനങ്ങള്‍/ ജയ്ശ്രീ മിശ്ര
Material type:
- 8126403470
- M823 JAI/J
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Study Centre Alappuzha, University of Kerala | Study Centre Alappuzha, University of Kerala | M823 JAI/J (Browse shelf(Opens below)) | Available | USCA6235 |
Malayalam Translation of 'Ancient Promises'.
Translated by Priya A.S
ഇന്ന് എന്റെ വിവാഹജീവിതം അവസാനിച്ചു. കോടതിമുറി വിട്ടിറങ്ങുമ്പോള്‍ വിഷാദം നിറഞ്ഞുതുളുമ്പുന്ന ശബ്ദത്തോടെയും കണ്ണുകളോടെയും അമ്മ പറഞ്ഞു: ''ഇതു നിന്റെ വിധിയാണു മോളെ.'' ഞാന്‍ മറുപടി പറഞ്ഞു: ''എനിക്കറിയാം.'' അര്‍ജുന്റെ പ്രിയപ്പെട്ട ജാനുവിന് നഷ്ടപ്പെട്ടെന്നുറപ്പായിട്ടും അയാളെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടി. ദുഃഖഭരിതവും സംഘര്‍ഷനിര്‍ഭരവുമായ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജുനും ജാനുവും വീണ്ടും ഒന്നായി. കേരളവും ഡല്‍ഹിയും ഇംഗ്ലണ്ടും പശ്ചാത്തലമാകുന്ന ഈ നോവല്‍ പ്രൗഢവും ലളിതവു മായ ഭാഷാശൈലികൊണ്ടും ഉദാത്തമായ കല്പനകള്‍കൊണ്ടും ആഖ്യാനചാതുരികൊണ്ടും നമ്മെ പിടിച്ചിരുത്തുന്നു. ജയ്ശ്രീ മിശ്രയുടെ ശ്രദ്ധേയമായ ഇംഗ്ലിഷ് നോവലിന്റെ മലയാള പരിഭാഷ.
Malayalam
There are no comments on this title.