ധര്‍മ്മരാജാ/ സി.വി.രാമന്‍പിള്ള
Material type:
- 817130933X
- Dharmaraja
- 8M3 RAM/D
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Study Centre Alappuzha, University of Kerala | Study Centre Alappuzha, University of Kerala | 8M3 RAM/D (Browse shelf(Opens below)) | Available | USCA6228 |
Browsing Study Centre Alappuzha, University of Kerala shelves Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
8M3 POT/O ഒരു ദേശത്തിന്റെ കഥ/ | 8M3 POT/O ഒരു തെരുവിന്റെ കഥ/ | 8M3 PRA/M മായാമനുഷ്യർ/ | 8M3 RAM/D ധര്‍മ്മരാജാ/ | 8M3 RAM/M മാർത്താണ്ഡവർമ്മ/ | 8M3 RAM/S സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി/ | 8M3 SAR/A Aathi/ |
with study and commentaries by P.Venugopalan.
സി.വി.യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക. മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തികതിരുനാള്‍ ധര്‍മ്മരാജാവിന്റെ ഭരണകാലം സ്വച്ഛമായി പുരോഗമിച്ചുവന്ന തിരുവിതാംകൂറിന്റെമേല് ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴല്‍ വീഴ്ത്തി. മൈസൂര്‍ സുല്‍ത്താനായ ഹൈദരാലിഖാന്‍ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാറപ്രഭൃതികള് അകത്തും വിദ്ധ്വംസനങ്ങള്ക്കു കോപ്പുകൂട്ടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയ ക്ഷോഭങ്ങളും വിനകളും അതില്‍നിന്നും ഈ രാജ്യം നേടിയ അത്ഭുതകരമായ മോചനവുമാണ് ധര്‍മ്മരാജായുടെ കഥാവസ്തു. മലയാളസാഹിത്യത്തിലെ അവിസ്മരണീയരും അതികായരുമായഒട്ടേറെ കഥാപാത്രങ്ങള്‍ ഈ ആഖ്യായികയെ പ്രഭാപൂര്‍ണ്ണമാക്കുന്നു. .
Malayalam
There are no comments on this title.