Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങള്‍/ എ പി ജെ അബ്ദുള്‍കലാം

By: Material type: TextTextPublication details: Kottayam: D C Books, 2020.Description: 210pISBN:
  • 9788126425778
Other title:
  • Vijayathilekkulla Jeevithamoolyangal
Uniform titles:
  • The Family and the Nation
Subject(s): DDC classification:
  • M158.1 ABD/V
Summary: വൈകാരിക-ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളാണ് ഏതൊരു ഉത്തമ സാമൂഹത്തിന്റെയും അടിത്തറ. രഷ്ട്രവികസനത്തിന്റെ ഒന്നാമത്തെ വഴിയും അതുതന്നെ. നമ്മുടെ കുടുംബസംസ്കാരം കൊണ്ടല്ലാതെ സൈന്യവും സമ്പത്തും കൊണ്ട് ഒരു രാജ്യത്തിനും അസ്തിത്വമുണ്ടാകില്ല. സ്വന്തം മനസംസ്കരത്തെ പാകപ്പെടുത്തുന്നതിലൂടെ മാത്രമേ ഒരു പൗരന് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കാനാവൂ. ജീവിതമൂല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍, ആ വ്യക്തികള്‍ ചേരുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന സുശക്തമായ രാഷ്ട്രം ഇതാണ് ഈ പുസ്തകം വിഭാവനം ചെയ്യുന്നത്.
Tags from this library: No tags from this library for this title. Log in to add tags.

Malayalam Translation of 'The Family and the Nation'.

വൈകാരിക-ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളാണ് ഏതൊരു ഉത്തമ സാമൂഹത്തിന്റെയും അടിത്തറ. രഷ്ട്രവികസനത്തിന്റെ ഒന്നാമത്തെ വഴിയും അതുതന്നെ. നമ്മുടെ കുടുംബസംസ്കാരം കൊണ്ടല്ലാതെ സൈന്യവും സമ്പത്തും കൊണ്ട് ഒരു രാജ്യത്തിനും അസ്തിത്വമുണ്ടാകില്ല. സ്വന്തം മനസംസ്കരത്തെ പാകപ്പെടുത്തുന്നതിലൂടെ മാത്രമേ ഒരു പൗരന് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കാനാവൂ. ജീവിതമൂല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍, ആ വ്യക്തികള്‍ ചേരുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന സുശക്തമായ രാഷ്ട്രം ഇതാണ് ഈ പുസ്തകം വിഭാവനം ചെയ്യുന്നത്.

Malayalam

There are no comments on this title.

to post a comment.