Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ഭാഷയിലെ നവചിന്തകള്‍: സമകാലിക നോവല്‍ പഠനങ്ങളിലൂടെ/ എന്‍ ശ്രീവൃന്ദനായർ

By: Material type: TextTextPublication details: Kozhikkod: Athma Books, 2021.Description: 159pISBN:
  • 9789390790210
Subject(s): DDC classification:
  • 8M8 SRE/B
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Study Centre Alappuzha, University of Kerala Study Centre Alappuzha, University of Kerala 8M8 SRE/B (Browse shelf(Opens below)) Available USCA6188

ഭാവന നിറഞ്ഞ ഭാഷയും ചെപ്പിലൊതുക്കിയ ആശയങ്ങളും വായനയുടെ വിശാല ലോകത്തില്‍ നാം കണ്ടുമുട്ടുന്നവയാണ്. യാഥാര്‍ത്ഥ്യങ്ങളും സങ്കല്പ്പങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളില്‍ വിഹരിക്കുന്പോള്‍ സാഹിത്യസൃഷ്ടികളില്‍ ഉടലെടുക്കുന്നത് ഏകതാനമായ സമവാക്യങ്ങളാണ്. നവചിന്തകളും ഭാവനയുടെ ആഴങ്ങളും വായനക്കാരനു മുന്നില്‍ തുറന്നിടുന്ന ലോകങ്ങള്‍ അനന്യമത്രേ. അത്തരം വായനാനുഭവം നല്‍കിയ മഹത്തരങ്ങളായ പുസ്തകങ്ങളുടെ പഠനമാണ് ഭാഷയിലെ നവചിന്തകള്‍.

Malayalam

There are no comments on this title.

to post a comment.