Local cover image
Local cover image
Image from Google Jackets
Image from OpenLibrary

മനുഷ്യന് ഒരു സൂത്രവാക്യം

By: Language: MAL Publication details: Chintha Publishers 2023 ThiruvananthapuramDescription: 392pISBN:
  • 97893994753631
Uniform titles:
  • Manushyanu oru soothravakyam
Other classification:
  • O32,3NSU81,M
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Date due Barcode
General General Kerala University Library General Stacks Kerala University Library G O32,3NSU81,M R3;1 (Browse shelf(Opens below)) Available 321538
General General Kerala University Library General Stacks Kerala University Library G O32,3NSU81,M R3 (Browse shelf(Opens below)) Available 321537

സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീര്‍ണ്ണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്. തന്റെ ആദ്യ നോവലിലൂടെ സുരേഷ് പേരിശ്ശേരി പുതിയ മലയാള നോവലിന്റെ ലോകത്തില്‍ ശ്രദ്ധേയമായ ഒരു ഇടം നേടുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image