കേരളത്തിലെ മുസ്ലിങ്ങൾ : ഒരു വിമർശന വായന
Language: MAL Publication details: Olive Publication Pvt.Ltd 2021 KozhikodeDescription: 113pISBN:- 9789393016058
- Keralathile Muslingal:Oru vimarsana vayana
- Y73(Q7):1.212
Cover image | Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|---|
|
Book | Dept. of Kerala Studies General Stacks | Dept. of Kerala Studies | Non-fiction | 894.8124 HAF.K (Browse shelf(Opens below)) | Available | DKS14463 | ||
|
General | Kerala University Library General Stacks | Kerala University Library | G | Y73(Q7):1.212 32R1;1 (Browse shelf(Opens below)) | Available | 320492 | ||
|
Reference | Kerala University Library Reference | Kerala University Library | Kerala Reference | Y73(Q7):1.212 32R1 (Browse shelf(Opens below)) | Not for loan | 320491 |
Browsing Dept. of Kerala Studies shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
894.8124 GOV.T തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ / | 894.8124 GUP.A ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ / | 894.8124 GUP.S സൃഷ്ടിയും സ്രഷ്ടാവും / | 894.8124 HAF.K കേരളത്തിലെ മുസ്ലിങ്ങൾ : ഒരു വിമർശന വായന | 894.8124 HAM.P പൊതു സിവിൽകോഡ് വന്നാൽ / | 894.8124 HAR.A August 17/ | 894.8124 HAR.E എഴുത്തിന്റെ മുദ്രകൾ / |
മുസ്ലിം സമുദായം എന്തുകൊണ്ട് ചെറുപ്പക്കാരെ വികർഷിക്കുന്നു? മുസ്ലിം വിദ്യാഭ്യാസത്തിന്റെയും മദ്രസാപഠനത്തിന്റെയും ഫലപ്രാപ്തിയെന്ത് ? വിവാഹം അച്ചുതണ്ടാക്കുന്നതിന്റെ കോട്ടങ്ങളെന്ത് ? വിദ്യാഭ്യാസം കൊണ്ട് മുസ്ലിം സ്ത്രീകൾ എന്ത് നേടുന്നു? ബഹുമത സമൂഹത്തിലെ ആഘോഷാനുഷ്ഠാനങ്ങളോടുള്ള മുസ്ലിം നിലപാടെന്ത് ? മുസ്ലിം ജാതിസമ്പ്രദായം എന്തുകൊണ്ട്? ലഹരിപദാർത്ഥ ദുരുപയോഗത്തിൽ മുസ്ലിങ്ങൾ എവിടെ നിൽക്കുന്നു? സമുദായത്തിൽ സദാചാര പോലീസ് ചെയ്യുന്ന അപകടങ്ങളെന്ത് ? അശാസ്ത്രീയമായ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ട് എന്ത് നേട്ടം? കലാ സാഹിത്യത്തോടുള്ള മുസ്ലിങ്ങളുടെ പിന്തിരിപ്പൻ സമീപനമെന്ത്? കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ. പി. ഹാഫിസ് മുഹമ്മദ് വിമർശന വിധേയമാക്കുന്നു: ഇസ്ലാമിനെ നിങ്ങൾ നിലനിർത്തി, മുസ്ലിങ്ങളെയോ?
There are no comments on this title.