ഗാന്ധി = Gandhi By V. Madhusoodhanan Nair
Material type:
- 9788126418534
- 6 Ed. 894.8121 MAD-G
- 894.8121 MAD-G
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Dept. of Computational Biology and Bioinformatics | Dept. of Computational Biology and Bioinformatics | 894.8121 MAD-G (Browse shelf(Opens below)) | Available | DCB4153 | ||
![]() |
Dept. of Oriental Research and Manuscripts | Dept. of Oriental Research and Manuscripts | 894.8121 MAD/G (Browse shelf(Opens below)) | Available | ORI 8664 |
Browsing Dept. of Oriental Research and Manuscripts shelves Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
894.8121 MAD MADHUSOODANAN NAIRUTE KAVITHAKAL | 894.8121 MAD GANDHI | 894.8121 MAD MADHUSOODANAN NAIRUTE KAVITHAKAL | 894.8121 MAD/G ഗാന്ധി = Gandhi | 894.8121 MAN/K കവിതകൾ | 894.8121 Man/M Kavithakal | 894.8121 MUM/T Thiruvithamkoor Mala |
കഴിഞ്ഞ ദശകങ്ങളിൽ കാവ്യാസ്വാദകരുടെ ഏതുതുറയിലും പ്രിയമായിത്തീർന്ന് ഒരു തരംഗം തന്നെ സൃഷ്ടിച്ച 'നാറാണത്തുഭ്രാന്തനിൽ'നിന്ന് ഏറെദൂരം പോന്ന കവിയെയാണ് 'ഗാന്ധി'യിൽ നാം കാണുക. എങ്കിലും 'നാറാണത്തുഭ്രാന്തൻ'മുതൽ മധുസൂദനൻനായർ ശ്രദ്ധാപൂർവ്വം നെയ്‌തെടുത്ത ആ സവിശേഷ കാവ്യരീതിയുടെ പ്രസാദോജസ്സുകൾ ഈ സമാഹാരത്തിലെ കവിതകളിലും തുടരുന്നു. സ്വന്തം ആത്മാവിന്റെ വ്യഥിതാലാപനങ്ങളായി സമകാലിക ജീവിതത്തിന്റെ മദവിജൃംഭണങ്ങളെ നേരിടുകയാണ് ഈ കവിതകളോരോന്നും.
There are no comments on this title.
Log in to your account to post a comment.