Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ഗാന്ധി = Gandhi By V. Madhusoodhanan Nair

By: Material type: TextTextPublication details: Kottayam: DC Books, 2019.Edition: 6Description: 155PISBN:
  • 9788126418534
Subject(s): DDC classification:
  • 6 Ed. 894.8121 MAD-G
Other classification:
  • 894.8121 MAD-G
Summary: കഴിഞ്ഞ ദശകങ്ങളിൽ കാവ്യാസ്വാദകരുടെ ഏതുതുറയിലും പ്രിയമായിത്തീർന്ന് ഒരു തരംഗം തന്നെ സൃഷ്ടിച്ച 'നാറാണത്തുഭ്രാന്തനിൽ'നിന്ന് ഏറെദൂരം പോന്ന കവിയെയാണ് 'ഗാന്ധി'യിൽ നാം കാണുക. എങ്കിലും 'നാറാണത്തുഭ്രാന്തൻ'മുതൽ മധുസൂദനൻനായർ ശ്രദ്ധാപൂർവ്വം നെയ്‌തെടുത്ത ആ സവിശേഷ കാവ്യരീതിയുടെ പ്രസാദോജസ്സുകൾ ഈ സമാഹാരത്തിലെ കവിതകളിലും തുടരുന്നു. സ്വന്തം ആത്മാവിന്റെ വ്യഥിതാലാപനങ്ങളായി സമകാലിക ജീവിതത്തിന്റെ മദവിജൃംഭണങ്ങളെ നേരിടുകയാണ് ഈ കവിതകളോരോന്നും.
Tags from this library: No tags from this library for this title. Log in to add tags.
Browsing Dept. of Computational Biology and Bioinformatics shelves Close shelf browser (Hides shelf browser)
894.8121 AJI-K .FI(S) Kisebi 894.8121 CHA-S Sankalpakanthi 894.8121 MAD-A അച്ഛ൯ പിറന്ന വീട് = Achan piranna veedu 894.8121 MAD-G ഗാന്ധി = Gandhi 894.8121 SAT-P .FI(S) Peramaram 894.8121 SRE-P പാണന്റെ പാട്ട് = Panante Paattu 894.8121 THR-U .FI(S) Ushnakkattu

കഴിഞ്ഞ ദശകങ്ങളിൽ കാവ്യാസ്വാദകരുടെ ഏതുതുറയിലും പ്രിയമായിത്തീർന്ന് ഒരു തരംഗം തന്നെ സൃഷ്ടിച്ച 'നാറാണത്തുഭ്രാന്തനിൽ'നിന്ന് ഏറെദൂരം പോന്ന കവിയെയാണ് 'ഗാന്ധി'യിൽ നാം കാണുക. എങ്കിലും 'നാറാണത്തുഭ്രാന്തൻ'മുതൽ മധുസൂദനൻനായർ ശ്രദ്ധാപൂർവ്വം നെയ്‌തെടുത്ത ആ സവിശേഷ കാവ്യരീതിയുടെ പ്രസാദോജസ്സുകൾ ഈ സമാഹാരത്തിലെ കവിതകളിലും തുടരുന്നു. സ്വന്തം ആത്മാവിന്റെ വ്യഥിതാലാപനങ്ങളായി സമകാലിക ജീവിതത്തിന്റെ മദവിജൃംഭണങ്ങളെ നേരിടുകയാണ് ഈ കവിതകളോരോന്നും.

There are no comments on this title.

to post a comment.