ഇരട്ടവാലൻ
Material type:
- 9789354324543
- Irattavalan
- 894.M1 RAM/I R1
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Campus Library Kariavattom | Campus Library Kariavattom | 894.8121 RAM.I (Browse shelf(Opens below)) | Available | UCL32662 | |||
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 894.M1 RAM/I R1 (Browse shelf(Opens below)) | Available | MAL63473 |
ഇരട്ടവാലനിൽ പി.രാമന്റെ കാവ്യഭാഷ അനായാസതയോടെ വൈവിധ്യ രൂപഭാവങ്ങൾ ആർജിക്കുന്നു. ഉൾമുഴക്കത്തിൽ നിന്നും ഗാർഹികവും സാമൂഹികവുമായ തലങ്ങളിലേക്കും ദേശചരിത്രത്തിലേക്കും കവിതയിലൂടെ പടരുന്ന സ്വന്തം ശൈലിയുടെ പരിണാമത്തിലൂടെ മലയാള മൊഴിരൂപങ്ങളും പുതുക്കുന്നു. ഓരോന്നും ഈണം മൂളുന്ന ,ഓരോന്നും കുരവ മുഴക്കുന്ന, ഓരോന്നും ഒളിചിന്നുന്ന, ഓരോന്നും ആടിക്കറങ്ങുന്ന ജീവന്റെ, ജീവിതത്തിന്റെയും രഹസ്യങ്ങൾ ഓരോന്നായ് കണ്ടെടുക്കാനും വെളിപ്പെടാത്തവയുടെ നിഗൂഢതയെ ഉഴിഞ്ഞു മിനുക്കുവാനും മൊഴിഭേദങ്ങളിലൂടെ ആത്മത്തെ വിപുലപ്പെടുത്തുന്ന ഒരു കവിയുടെ സഹജാവബോധത്തിന്റെ സാക്ഷ്യങ്ങളാണു ഇരട്ടവാലനിലെ കവിതകൾ. പി.രാമന്റെ ആറാമതു കവിതാ സമാഹാരമാണ് ഇരട്ടവാലൻ. 104 കവിതകളാണ് സമാഹാരത്തിലുള്ളത്.
There are no comments on this title.