Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Jeevithamenna Athbhutham: Dr. P V Gangadhrante anubhavangal

By: Material type: TextTextPublication details: Kottayam D C Books 2016Edition: 3rd edDescription: 243pISBN:
  • 8126408146
Uniform titles:
  • ജീവിതമെന്ന അത്ഭുതം: ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍
Subject(s): DDC classification:
  • 926.69 ANI/J
Summary: സ്‌നേഹത്തിന്റെ ചൂടില്‍നിന്ന്‌ വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്‌പുമൂലം മഹാവ്യാധിക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്‌ചയിലേക്ക്‌- ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുവന്നവര്‍-വൈവിധ്യപൂര്‍ണ്ണമായ നിരവധി ജീവിതങ്ങള്‍ കണ്ട പ്രശസ്‌ത ക്യാ‌ന്‍സര്‍രോഗ ചികിത്സകനായ ഡോ.വി.പി.ഗംഗാധര‌ന്‍, ഹൃദയത്തെ തൊട്ടുനില്‌ക്കുന്ന തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധത്തളിരുകള്‍ നമുക്കുനേരെ നീട്ടുന്ന ഒരസാധാരണ കൃതി. പ്രശസ്തകഥാകൃത്ത് കെ.എസ്‌. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ .
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Study Centre Pandalam ,University of Kerala Processing Center Study Centre Pandalam ,University of Kerala 926.69 ANI/J (Browse shelf(Opens below)) Available USCP1552

സ്‌നേഹത്തിന്റെ ചൂടില്‍നിന്ന്‌ വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്‌പുമൂലം മഹാവ്യാധിക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്‌ചയിലേക്ക്‌- ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുവന്നവര്‍-വൈവിധ്യപൂര്‍ണ്ണമായ നിരവധി ജീവിതങ്ങള്‍ കണ്ട പ്രശസ്‌ത ക്യാ‌ന്‍സര്‍രോഗ ചികിത്സകനായ ഡോ.വി.പി.ഗംഗാധര‌ന്‍, ഹൃദയത്തെ തൊട്ടുനില്‌ക്കുന്ന തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധത്തളിരുകള്‍ നമുക്കുനേരെ നീട്ടുന്ന ഒരസാധാരണ കൃതി. പ്രശസ്തകഥാകൃത്ത് കെ.എസ്‌. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ .

Malayalam

There are no comments on this title.

to post a comment.