Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Kavithayude Vishnulokam/ by M.Leelavathy

By: Material type: TextTextPublication details: Kozhikode: Mathrubhumi Books, 2018.Description: 623pISBN:
  • 9788182674660
Subject(s): DDC classification:
  • 8M0.09 LEE/K
Summary: മനീഷികളായ കവികള്‍ ശാശ്വതസമകളിലൂടെ നിലനില്ക്കുന്ന അര്‍ഥങ്ങള്‍ വിധാനം ചെയ്യുമാറ് സ്വയംഭൂവായി ഉറന്നൊഴുകുന്ന വചസ്സുകളണിനിരത്തുന്നു- ‘ശക്തി’ എന്ന് വ്യപദേശിക്കാറുള്ളതതിനെയാണ്. ‘ശക്തി’ എന്ന ഊര്‍ജത്തിന്റെ പ്രഭവമായ ഏതു കവിചേതസ്സിനും പുഷാവ് ഉപമാനമാകാവുന്നതാണ്. യാദൃച്ഛികമായി ആ പേരുംകൂടി ഒത്തുവന്ന കവിയായതുകൊണ്ട് വിഷ്ണുനാമാവിന്റെ കാവ്യപ്രപഞ്ചത്തിലെ ദര്‍ശനസാരത്തെ സപ്തരശ്മികളായി അധ്യവസായം ചെയ്യുന്നതില്‍ ഒരു വിശേഷകൗതുകമുളവായി. രാഗയോഗം, ശോകയോഗം, ത്യാഗയോഗം, കര്‍മയോഗം, ശര്‍മ-നര്‍മ-യോഗം, ഭക്തിയോഗം മുക്തിയോഗം എന്നിങ്ങനെ ഏഴു വിഭാഗങ്ങളില്‍ ചയനം ചെയ്യുകയെന്ന ആസൂത്രണം രൂപപ്പെട്ടത്. -ഡോ.എം. ലീലാവതി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യപ്രപഞ്ചത്തിലൂടെയുള്ള സമഗ്രമായ പഠനതീര്‍ഥാടനം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Date due Barcode
Book Book Study Centre Alappuzha, University of Kerala Processing Center Study Centre Alappuzha, University of Kerala Non-fiction 8M1.09 LEE/K (Browse shelf(Opens below)) Not For Loan USCA5124
Book Book Study Centre Alappuzha, University of Kerala Processing Center Study Centre Alappuzha, University of Kerala Non-fiction 8M1.09;1 LEE/K (Browse shelf(Opens below)) Not For Loan USCA5308

മനീഷികളായ കവികള്‍ ശാശ്വതസമകളിലൂടെ നിലനില്ക്കുന്ന അര്‍ഥങ്ങള്‍ വിധാനം ചെയ്യുമാറ് സ്വയംഭൂവായി ഉറന്നൊഴുകുന്ന വചസ്സുകളണിനിരത്തുന്നു- ‘ശക്തി’ എന്ന് വ്യപദേശിക്കാറുള്ളതതിനെയാണ്. ‘ശക്തി’ എന്ന ഊര്‍ജത്തിന്റെ പ്രഭവമായ ഏതു കവിചേതസ്സിനും പുഷാവ് ഉപമാനമാകാവുന്നതാണ്. യാദൃച്ഛികമായി ആ പേരുംകൂടി ഒത്തുവന്ന കവിയായതുകൊണ്ട് വിഷ്ണുനാമാവിന്റെ കാവ്യപ്രപഞ്ചത്തിലെ ദര്‍ശനസാരത്തെ സപ്തരശ്മികളായി അധ്യവസായം ചെയ്യുന്നതില്‍ ഒരു വിശേഷകൗതുകമുളവായി. രാഗയോഗം, ശോകയോഗം, ത്യാഗയോഗം, കര്‍മയോഗം, ശര്‍മ-നര്‍മ-യോഗം, ഭക്തിയോഗം മുക്തിയോഗം എന്നിങ്ങനെ ഏഴു വിഭാഗങ്ങളില്‍ ചയനം ചെയ്യുകയെന്ന ആസൂത്രണം രൂപപ്പെട്ടത്.

-ഡോ.എം. ലീലാവതി

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യപ്രപഞ്ചത്തിലൂടെയുള്ള സമഗ്രമായ പഠനതീര്‍ഥാടനം.

There are no comments on this title.

to post a comment.