Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

വാനിറ്റി ബാഗ്

By: Contributor(s): Material type: TextTextPublication details: Kottayam: DC Books, 2019Description: 215pISBN:
  • 9789352 826384
Uniform titles:
  • Vanity Bagh
Subject(s): DDC classification:
  • 823 ANE.V
Summary: വാനിറ്റി ബാഗിലെ പ്രായംചെന്ന ഡോണായ അബു ഹാത്തിമിൽനിന്നും പ്രചോദിതരായാണ് ഇമ്രാൻ ജബ്ബാരിയും കൂട്ടുകാരും ചേർന്ന് അഞ്ചരക്കൂട്ടം എന്ന ഗ്യാങ് ഉണ്ടാക്കിയത്. മോഷ്ടിക്കപ്പെട്ട സ്കൂട്ടറുകൾ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവയ്ക്കാൻ ഒരു പണിയും അവർക്കു കിട്ടി. അവയെല്ലാം പൊട്ടിത്തെറിച്ചപ്പോളാണ് തങ്ങളും തീവ്രവാദി ആക്രമണത്തിന്റെ ഭാഗമായെന്ന്‌ ഇമ്രാൻ തിരിച്ചറിഞ്ഞത്. ശേഷിച്ച പതിന്നാലു വർഷം അവൻ ജയിലഴികൾക്കുള്ളിലായി. ജയിൽചാടാൻ പദ്ധതിയൊരുക്കിക്കൊണ്ട് സമയം ചെലവഴിക്കുന്നതിനിടയിലാണ് ജയിലിൽ പുസ്തകനിർമ്മാണത്തിന് അവനെ ഉൾപ്പെടുത്തിയത്. ഓരോ തവണയും പുസ്തകത്തിന്റെ ശൂന്യമായ താളുകളിൽ നോക്കുമ്പോഴും തന്റെ തെരുവിന്റെ കഥ അവയിൽ തെളിയുന്നത് അവൻ കണ്ടു. കൊച്ചു പാകിസ്താൻ എന്ന വിളിപ്പേരുള്ള തന്റെ തെരുവായ വാനിറ്റി ബാഗും ഹിന്ദു അയൽപക്കമായ മെഹന്ദി തെരുവും തമ്മിലുള്ള ഉഗ്രവൈരത്തിന്റെ ചരിത്രം അവൻ തിരയാൻ ആരംഭിച്ചു. മതസ്പർദ്ധയും തിളച്ചുമറിയുന്ന ആക്രമണോത്സുകതയും നിറഞ്ഞ ഒരു സമൂഹത്തിന്റെ കഥ കറുത്ത ഹാസ്യത്തിൽപ്പൊതിഞ്ഞുപറയുകയാണ് അനീസ് സലിം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Date due Barcode
Book Book School of Distance Education, University of Kerala, Kariavattom Campus General Stacks School of Distance Education, University of Kerala, Kariavattom Campus Fiction 823 ANE.V (Browse shelf(Opens below)) Available SDE27888

വാനിറ്റി ബാഗിലെ പ്രായംചെന്ന ഡോണായ അബു ഹാത്തിമിൽനിന്നും പ്രചോദിതരായാണ് ഇമ്രാൻ ജബ്ബാരിയും കൂട്ടുകാരും ചേർന്ന് അഞ്ചരക്കൂട്ടം എന്ന ഗ്യാങ് ഉണ്ടാക്കിയത്. മോഷ്ടിക്കപ്പെട്ട സ്കൂട്ടറുകൾ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവയ്ക്കാൻ ഒരു പണിയും അവർക്കു കിട്ടി. അവയെല്ലാം പൊട്ടിത്തെറിച്ചപ്പോളാണ് തങ്ങളും തീവ്രവാദി ആക്രമണത്തിന്റെ ഭാഗമായെന്ന്‌ ഇമ്രാൻ തിരിച്ചറിഞ്ഞത്. ശേഷിച്ച പതിന്നാലു വർഷം അവൻ ജയിലഴികൾക്കുള്ളിലായി.
ജയിൽചാടാൻ പദ്ധതിയൊരുക്കിക്കൊണ്ട് സമയം ചെലവഴിക്കുന്നതിനിടയിലാണ് ജയിലിൽ പുസ്തകനിർമ്മാണത്തിന് അവനെ ഉൾപ്പെടുത്തിയത്. ഓരോ തവണയും പുസ്തകത്തിന്റെ ശൂന്യമായ താളുകളിൽ നോക്കുമ്പോഴും തന്റെ തെരുവിന്റെ കഥ അവയിൽ തെളിയുന്നത് അവൻ കണ്ടു. കൊച്ചു പാകിസ്താൻ എന്ന വിളിപ്പേരുള്ള തന്റെ തെരുവായ വാനിറ്റി ബാഗും ഹിന്ദു അയൽപക്കമായ മെഹന്ദി തെരുവും തമ്മിലുള്ള ഉഗ്രവൈരത്തിന്റെ ചരിത്രം അവൻ തിരയാൻ ആരംഭിച്ചു.

മതസ്പർദ്ധയും തിളച്ചുമറിയുന്ന ആക്രമണോത്സുകതയും നിറഞ്ഞ ഒരു സമൂഹത്തിന്റെ കഥ കറുത്ത ഹാസ്യത്തിൽപ്പൊതിഞ്ഞുപറയുകയാണ് അനീസ് സലിം.

There are no comments on this title.

to post a comment.