Image from Google Jackets
Image from OpenLibrary

കേരള നവോത്ഥാനം :നാലാം സഞ്ചിക മാധ്യമപർവം

By: Material type: TextTextPublication details: Trivandrum: Chintha, 2013.Edition: 3rd edDescription: 208p. illISBN:
  • 9789382808914
Uniform titles:
  • Kerala Navodhanam- Nalam Sanchika: Madhyamaparvam
DDC classification:
  • 8M4 GOV.K
Summary: നവോത്ഥാന കാലഘട്ടത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ വികാസഗതിയും, കമ്യൂണിസ്റ്റ്പത്രപ്രവര്‍ത്തനം മലയാളിയുടെ സംസ്‌കാരത്തിലും സംവേദനത്തിലും വരുത്തിയ മാറ്റങ്ങളും, മലയാളമനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമവികാസ ചരിത്രത്തില്‍ നേടിയ സ്ഥാനവും തുടങ്ങി കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒരു യുഗത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയ്ക്ക് കരുത്തു പകര്‍ന്ന മാധ്യമങ്ങളുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥാന്തരങ്ങളിലേക്കുകൂടി ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നു.
Tags from this library: No tags from this library for this title. Log in to add tags.

നവോത്ഥാന കാലഘട്ടത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ വികാസഗതിയും, കമ്യൂണിസ്റ്റ്പത്രപ്രവര്‍ത്തനം മലയാളിയുടെ സംസ്‌കാരത്തിലും സംവേദനത്തിലും വരുത്തിയ മാറ്റങ്ങളും, മലയാളമനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമവികാസ ചരിത്രത്തില്‍ നേടിയ സ്ഥാനവും തുടങ്ങി കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒരു യുഗത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയ്ക്ക് കരുത്തു പകര്‍ന്ന മാധ്യമങ്ങളുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥാന്തരങ്ങളിലേക്കുകൂടി ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നു.

There are no comments on this title.

to post a comment.