Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

മകുടത്തിൽ ഒരു വരി ബാക്കി

By: Material type: TextTextPublication details: Kottayam: D C Books, 2019Description: 160pISBN:
  • 9789353901318
Uniform titles:
  • Makudathil oru Vari Baakki
Subject(s): DDC classification:
  • 928 M AJA.M
Other classification:
Summary: ദേശീയപുരസ്‌കാരം നേടിയ പെരുന്തച്ചന്‍ എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില്‍ ഇടം നേടിയ സംവിധായകന് തന്റെ സ്വപ്‌നചിത്രമായ മാണിക്ക്യക്കല്ല് പൂര്‍ത്തിയാക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? മലയാളസിനിമയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുകേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മകഥ. മൂലധനതാത്പര്യങ്ങളും ചതിയും വിവേചനങ്ങളും നല്ല സിനിമകളെ എങ്ങനെയാണ് കൊന്നുകളയുന്നതെന്നു മറയില്ലാതെ അജയന്‍ എഴുതുന്നു.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Date due Barcode
Book Book Dept. of Communication and Journalism General Stacks Dept. of Communication and Journalism Non-fiction 928 AJA.M (Browse shelf(Opens below)) Available DCJ6688
Book Book School of Distance Education, University of Kerala, Kariavattom Campus General Stacks School of Distance Education, University of Kerala, Kariavattom Campus Fiction 928 M AJA.M (Browse shelf(Opens below)) Available SDE27651

ദേശീയപുരസ്‌കാരം നേടിയ പെരുന്തച്ചന്‍ എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില്‍ ഇടം നേടിയ സംവിധായകന് തന്റെ സ്വപ്‌നചിത്രമായ മാണിക്ക്യക്കല്ല് പൂര്‍ത്തിയാക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? മലയാളസിനിമയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുകേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മകഥ. മൂലധനതാത്പര്യങ്ങളും ചതിയും വിവേചനങ്ങളും നല്ല സിനിമകളെ എങ്ങനെയാണ് കൊന്നുകളയുന്നതെന്നു മറയില്ലാതെ അജയന്‍ എഴുതുന്നു.

There are no comments on this title.

to post a comment.