രാജീവ് ഗാന്ധി വധം : മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ / by Nalini Murugan
Material type:
- 9789387357198
- Rajiv Gandhi vadham
- 920 NAL.R
No physical items for this record
ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?
There are no comments on this title.
Log in to your account to post a comment.