Kattarum Avarude Kalamozhikalum / കാട്ടാരും അവരുടെ കളമൊഴികളും
Material type:
- 9788130011004
- 409.54 NAR-K
No physical items for this record
ബാഹ്യലോകത്തിന്റെ ആഡംബരങ്ങളും വര്‍ണ്ണപ്പകിട്ടുകളും അറിയാതെ കാട്ടുമരങ്ങള്‍ക്കിടയില്‍, കാട്ടുമൃഗങ്ങളോട് മല്ലടിച്ച് ജീവിതം ജീവിച്ചുതീര്‍ക്കുന്ന ആദിവാസി ജനവിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംഭാഷണങ്ങളും പരിഷ്‌കൃത സമൂഹത്തിന് പരിചയപ്പെടുത്തുന്നു ഈ പുസ്തകം. പുറംലോകത്തുള്ളവര്‍ക്ക് അപരിചിതമായ ആദിവാസി ആവാസവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന ഒരു പഠനം കൂടിയാണ് ഈ കൃതി.
There are no comments on this title.
Log in to your account to post a comment.