Keraleeya Streenavodhana Charithram
Material type:
- 978-9388485166
No physical items for this record
കേരളത്തിലെ നവോത്ഥാന കാലത്തിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും ജാതി വ്യവസ്ഥയും അനാചാരങ്ങളും കൊണ്ട് ഇരുണ്ടു പോയ കാലത്തെ സ്ത്രീയുടെ അവസ്ഥയും, നവോത്ഥാനകാലത്തെ മാറ്റങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. സമകാലിക കേരളീയ വനിതയുടെ അനുഭവങ്ങളും സ്ത്രീ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങളും സ്ത്രീ സംഘടനകളുടെ ആവിര്‍ഭാവവും സ്ത്രീസുരക്ഷയുടെയും പ്രശ്‌നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
There are no comments on this title.
Log in to your account to post a comment.