Item type | Current library | Home library | Collection | Call number | Copy number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 894.M09 RAM/V N7 (Browse shelf(Opens below)) | 1 | Available | MAL43820 |
ഭാഷയെ നിഗൂഢവൽക്കരിക്കുകയും സാഹിത്യത്തെ ലാവണ്യ വൽക്കരിക്കുകയും ചെയ്യുന്ന വിമർശന സമ്പ്രദായങ്ങൾക്ക് വാക്കിൽ അന്തർലേഖനം ചെയ്തിട്ടുള്ള സമൂഹത്തെ പ്രകാശിപ്പിക്കാൻ കഴിയുകയില്ല . സമൂഹത്തിലെ വൈരുധ്യങ്ങളും ഒത്തുതീർപ്പുകളും സാഹിത്യരൂപങ്ങളുടെ അന്തർഘടനയും പാടന്തറ ബന്ധങ്ങളുടെ വിന്യാസക്രമങ്ങളുംഎങ്ങനെ അടയാളപ്പെടുത്തുന്നു എന്ന അന്വേഷണം ഈ സമാഹാരത്തിലെ 11 ലേഖനങ്ങളിലുമുണ്ട്. വാക്കിന്റെ ബഹുസ്വരയിലൂന്നുന്ന മിഖയിൽ ബക്തിന്റെ ആശയങ്ങളുടെയും പിതൃകേദ്രീതമായ സമൂഹ വ്യവസ്ഥയെ ചോദ്യം ചെയുന്ന ഫെമിനിസ്റ്റ് വായനകളുടെയും സാദ്ധ്യതകൾ ഉപയോഗിച്ചു പി കുഞ്ഞിരാമൻ നായർ , കോവിലൻ , ഓ വി വിജയൻ , സക്കറിയ , ആറ്റൂർ, കെ ജി ശങ്കരപിള്ള , കടമ്മനിട്ട വിജയലക്ഷ്മി എന്നിവരുടെ മുഖ്യരചനകൾ അപഗ്രഥിക്കുന്നു.
There are no comments on this title.