ഭാഷയും മാധ്യമവും
Material type:
- 8176382248
- Bhashayum Madhyamavum
- 070.4 NAR/B P0
Item type | Current library | Home library | Collection | Call number | Copy number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 070.4 NAR/B P0 (Browse shelf(Opens below)) | 1 | Available | MAL46199 |
മാധ്യമങ്ങളിലെ ഭാഷ ജനസാമാന്യത്തിന്റെ ജീവശക്തിയാണ്. ഭാഷതന്നെയും മാധ്യമമാണ് . മാധ്യമം സന്ദേശമാണ്. ആകയാൽ ഭാഷ സന്ദേശം തന്നെ അച്ചടിമാധ്യമത്തിനുപുറമെ സിനിമ ,ചിത്രകല, പരസ്യം, റേഡിയോ, ടെലിവിഷൻ എന്നിവയിലെയും ഭാഷ ആശയവിനിമയ പ്രക്രിയയുമായി സമന്യയിച്ച് ഈ കൃതിയിൽ വിശകലനം ചെയുന്നു. പ്രതിപാദ്യം ഗഹനം പ്രതിപാദനമോ നർമമധുരവും. ഭാഷയിലൂടെയുള്ള ആശയാവിഷ്കാരം സഫലമായിരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് അമൂല്യമായൊരു മാർഗ്ഗദർശക ഗ്രൻഥമാണ് ഇത്.
There are no comments on this title.
Log in to your account to post a comment.