Image from Google Jackets
Image from OpenLibrary

ഋതുഭേദം

By: Material type: TextTextLanguage: Malayalam Publication details: Kozhikode: Mulberry Publications, 1996.Edition: 2nd 1st (1979)Description: 74pUniform titles:
  • Rithubetham
Subject(s): DDC classification:
  • 894.M301 GOV/R N6
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Copy number Status Date due Barcode
Book Book Dept. of Malayalam Processing Center Dept. of Malayalam Non-fiction 894.M301 GOV/R N6 (Browse shelf(Opens below)) 1 Available MAL42731

ഋതുഭേദത്തിലെ കഥകളിലധികവും കൈയെഴുത്തായി എന്റെ മുമ്പിലൂടെ ഏതാനും വർഷങ്ങൾക്ക് മുൻപ് കടന്നുപോയവയാണ് . എന്നെ ഈ നവാഗതന്റെ രചന ആകർഷിച്ചു . ജീവിതത്തിന്റെ കരുനീക്കങ്ങളുടെ ഭാഗമായി ഗൾഫിലെ മരുപ്പരപ്പിലെത്തപ്പെട്ട ഈ യുവാവ് എന്തുകൊണ്ട് എഴുത്തു തുടർന്നില്ല എന്ന് ഞാനാലോചിച്ചുപോയി . വാക്കുകളുടെ ധാരാളിത്തത്തിൽ നിന്നകന്നു , പ്രേയാസപ്പെട്ട കൃത്രിമമായ ഇമേജ് സൃഷ്ടിക്കാനുള്ള വൃഗ്രതയിൽ നീന്നു രക്ഷപ്പെട്ട് കഥകളുടെ രൂപഭംഗിയിലും ഭാവഭദ്രതയിലും ശ്രദ്ധിക്കാൻ തുടങ്ങിയ ഈ യുവകതികനിൽ ഇപ്പ്പോഴും എനിക്ക് പ്രതീക്ഷകളുണ്ട്

There are no comments on this title.

to post a comment.