Image from Google Jackets
Image from OpenLibrary

Avante Smaranakal

By: Material type: TextTextPublication details: Kozhikode Poorna Publications 2010Description: 104pISBN:
  • 978813001257
Subject(s): DDC classification:
  • 894.8123 THA-A .FI(N)
Summary: ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല്‍ ജോലിക്കാരന്‍ തന്റെ അച്ഛനാണന്നും അവന്‍ സങ്കല്‍പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Dept. of Computational Biology and Bioinformatics Processing Center Dept. of Computational Biology and Bioinformatics 894.8123 THA-A .FI(N) (Browse shelf(Opens below)) Available DCB3380

ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല്‍ ജോലിക്കാരന്‍ തന്റെ അച്ഛനാണന്നും അവന്‍ സങ്കല്‍പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.

There are no comments on this title.

to post a comment.