Panitheeratha Veedu പണിതീരാത്ത വീട്
Material type:![Text](/opac-tmpl/lib/famfamfam/BK.png)
- 9788130011202
- 894.8123 PAR-P .FI(N)
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Dept. of Computational Biology and Bioinformatics Processing Center | Dept. of Computational Biology and Bioinformatics | 894.8123 PAR-P .FI(N) (Browse shelf(Opens below)) | Available | DCB3372 |
ഉത്തര്പ്രകദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്വരയിലുള്ള കുമയോണ്‍ മലയോരത്തിലെ 'നൈനിത്താള്‍' എന്ന പര്വിത നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്ത്തറയില് കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളണ് ഈ നോവലിലുള്ളത്.
There are no comments on this title.
Log in to your account to post a comment.