Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Anne Frank

By: Material type: TextTextPublication details: Kozhikode Mathrubhumi Books 2017Edition: 2nd edDescription: vi,112pISBN:
  • 9788182670488
Subject(s): DDC classification:
  • 940.53492 ANI-A
Summary: പതിമൂന്നു വയസ്സു തികയുംമുന്‍പേ മടങ്ങിപ്പോയ ആനിന്റെ ജീവിതം മുപ്പത്താറോളം കുഞ്ഞധ്യായങ്ങളിലൂടെ വിവരിച്ചുപോകുമ്പോള്‍ നാം ഒരു ജീവചരിത്രത്തിന്റെ മഹത്ത്വം അതിലെ മുഖ്യകഥാപാത്രം ജീവിച്ച വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലല്ല എന്നു മനസ്സിലാക്കും. മുഹൂര്‍ത്തം ജ്വലതി ശ്രേയഃ എന്ന സംസ്‌കൃതവാക്യത്തിന്റെ വ്യാഖ്യാനം മനസ്സിലാക്കും. - സുഭാഷ് ചന്ദ്രന്‍ ലോകംകണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വംശവെറിയുടെ രക്തസാക്ഷിയാണ് ആന്‍ ഫ്രാങ്ക് എന്ന കൊച്ചു പെണ്‍കുട്ടി. ഠവല ഉശമൃ്യ ീള മ ഥീൗഴ ഏശൃഹ എന്ന പുസ്തകത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ആ അനശ്വര പ്രതിഭയുടെ ജീവിതകഥ.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Dept. of Computational Biology and Bioinformatics Processing Center Dept. of Computational Biology and Bioinformatics 940.53492 ANI-A (Browse shelf(Opens below)) Available DCB3345

പതിമൂന്നു വയസ്സു തികയുംമുന്‍പേ മടങ്ങിപ്പോയ ആനിന്റെ ജീവിതം മുപ്പത്താറോളം കുഞ്ഞധ്യായങ്ങളിലൂടെ വിവരിച്ചുപോകുമ്പോള്‍ നാം ഒരു ജീവചരിത്രത്തിന്റെ മഹത്ത്വം അതിലെ മുഖ്യകഥാപാത്രം ജീവിച്ച വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലല്ല എന്നു മനസ്സിലാക്കും. മുഹൂര്‍ത്തം ജ്വലതി ശ്രേയഃ എന്ന സംസ്‌കൃതവാക്യത്തിന്റെ വ്യാഖ്യാനം മനസ്സിലാക്കും. - സുഭാഷ് ചന്ദ്രന്‍ ലോകംകണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വംശവെറിയുടെ രക്തസാക്ഷിയാണ് ആന്‍ ഫ്രാങ്ക് എന്ന കൊച്ചു പെണ്‍കുട്ടി. ഠവല ഉശമൃ്യ ീള മ ഥീൗഴ ഏശൃഹ എന്ന പുസ്തകത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ആ അനശ്വര പ്രതിഭയുടെ ജീവിതകഥ.

There are no comments on this title.

to post a comment.