Image from Google Jackets
Image from OpenLibrary

Kannadiveedukal

By: Material type: TextTextPublication details: Poorna Publications 2008Description: 252pISBN:
  • 978813000860
Subject(s): DDC classification:
  • 894.8123 KUN-K
Summary: ജീവിതം എന്നത് ഒരു കണ്ണാടിവീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകര്‍ന്നുടഞ്ഞുപോകുന്ന കണ്ണാടിവീടുകള്‍...എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മനസ്സില്‍ കണ്ണാടിവീടുകളുണ്ടാക്കി കളിക്കുന്നവരുടെ ഭയത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ചിത്രങ്ങള്‍ വലിഞ്ഞുമുറുകുന്ന നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ഉള്ളില്‍ തട്ടുംവിധമാണ് ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Dept. of Computational Biology and Bioinformatics Processing Center Dept. of Computational Biology and Bioinformatics 894.8123 KUN-K (Browse shelf(Opens below)) Available DCB3114

ജീവിതം എന്നത് ഒരു കണ്ണാടിവീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകര്‍ന്നുടഞ്ഞുപോകുന്ന കണ്ണാടിവീടുകള്‍...എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മനസ്സില്‍ കണ്ണാടിവീടുകളുണ്ടാക്കി കളിക്കുന്നവരുടെ ഭയത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ചിത്രങ്ങള്‍ വലിഞ്ഞുമുറുകുന്ന നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ഉള്ളില്‍ തട്ടുംവിധമാണ് ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.