Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Prethabhumi

By: Material type: TextTextPublication details: Poorna Publications 2013Edition: 2nd EditionDescription: 68pISBN:
  • 9788130008684
Subject(s): DDC classification:
  • 894.8123 POT-P
Summary: ''അവിടവിടെ ചുളിവുകള്‍ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തില്‍ ഞാനങ്ങനെ നടക്കുകയായിരുന്നു. ഗ്രാമീണശാന്തിയില്‍ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിര്‍ണ്ണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു.'' കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ വാടനയുടെ വഴികളില്‍ നാം ദേശവും കാലവും മറന്ന് അനുഭവങ്ങളുടെ പച്ചപ്പുകളെ ചെന്ന് തൊടുന്നു. എസ്.കെ. യുടെ പ്രശസ്തമായ നാലു കഥകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Dept. of Computational Biology and Bioinformatics Processing Center Dept. of Computational Biology and Bioinformatics 894.8123 POT-P (Browse shelf(Opens below)) Available DCB3109

''അവിടവിടെ ചുളിവുകള്‍ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തില്‍ ഞാനങ്ങനെ നടക്കുകയായിരുന്നു. ഗ്രാമീണശാന്തിയില്‍ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിര്‍ണ്ണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു.'' കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ വാടനയുടെ വഴികളില്‍ നാം ദേശവും കാലവും മറന്ന് അനുഭവങ്ങളുടെ പച്ചപ്പുകളെ ചെന്ന് തൊടുന്നു. എസ്.കെ. യുടെ പ്രശസ്തമായ നാലു കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.