Ente Vazhiyambalangal
Material type: TextPublication details: Poorna Publications 2015 KozhikodeEdition: 6th edDescription: 156pISBN:- 9788130000862
- 894 POT-E
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Book | Dept. of Computational Biology and Bioinformatics Processing Center | Dept. of Computational Biology and Bioinformatics | 894 POT-E (Browse shelf(Opens below)) | Checked out to Vaishnavi (COB230506C) | 08/07/2024 | DCB2966 |
Browsing Dept. of Computational Biology and Bioinformatics shelves, Shelving location: Processing Center Close shelf browser (Hides shelf browser)
മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.
There are no comments on this title.
Log in to your account to post a comment.