Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ഒരു കിളി പാട്ട് മൂളവേ (Oru Kili Pattu Moolave)

By: Material type: TextTextPublication details: Thrissur Green Books 2019Description: 128pISBN:
  • 9789388830676
DDC classification:
  • 781.542 RAV.O
Tags from this library: No tags from this library for this title. Log in to add tags.

സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം “ ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും“ ആരോ മൃദുവായി കാതിൽ മന്ത്രിക്കുന്നപോലെ

There are no comments on this title.

to post a comment.