Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

വി കെ എ‌ന്‍ കഥയും കാലവും(V K N Kathayum Kalavum)

By: Material type: TextTextPublication details: Thrissur Green books 2012Description: 143pISBN:
  • 9788184232189
Subject(s): DDC classification:
  • 928 VIJ.V
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Campus Library Kariavattom Processing Center Campus Library Kariavattom 928 VIJ.V (Browse shelf(Opens below)) Available UCL30707

വി.കെ.എ‌ന്‍ കഥകള്‍ ജീവിതം എന്നിവയിലൂടെ എ‌ന്‍.പി വിജയകൃഷ്ണ‌ന്‍ നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം വി കെ എന്നുമായുള്ള സംഭാഷണങ്ങള്‍, അനുഭവങ്ങള്‍ അന്ത്യദിനങ്ങള്‍ എന്നിവയെല്മ്ല്ലാം നിറഞ്ഞ വി കെ എ‌ന്‍ കാഴ്ചയാണ് ഈ കൃതി മുന്നോട്ട് വെയ്ക്കുന്നത്. സരളമായുംസമഗ്രമായുംപ്രതിപാദനം നിര്‍വ്വഹിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ തിളക്കംസ്മൃതിപുഷനെ അത് അടിമുടി ഉള്‍ക്കൊണ്ട രചനയെന്ന നിലയിലാണ് വി.കെ.എ‌ന്‍ എഴുതുകയായിരുന്നില്ല കേള്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തെ മലയാളി വായിക്കുകയല്ല,കേള്‍ക്കുകയായിരുന്നു അതാകട്ടെ നിറഞ്ഞ ഒരു സദസ്സില്‍ തകര്‍ത്താടുന്ന ചാക്യാരെപ്പോലെ.

There are no comments on this title.

to post a comment.