മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കുഞ്ഞബ്ദുള്ള (Malayalathinte Suvarna Kadhakal- Kunjabdhulla)
Material type:
- 9788184231267
- 894.812301 KUN.M
Item type | Current library | Home library | Call number | Status | Barcode | |
---|---|---|---|---|---|---|
![]() |
Campus Library Kariavattom Processing Center | Campus Library Kariavattom | 894.812301 KUN.M (Browse shelf(Opens below)) | Available | UCL30774 |
കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്ക്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു ജനന മാരണങ്ങളുടെ സങ്കീര്‍ണ്ണതയും ജീവിതത്തിന്റെ രോഗതുരതയും ഒട്ടേറെ കണ്ട ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും കഥകളുടെ സ്വര്‍ണ്ണത്താക്കോല്‍ പുനത്തിലിന്റെ കൈകളില്‍ ഭദ്രമാണ്.
There are no comments on this title.
Log in to your account to post a comment.