Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ഗദ്ദര്‍ പാടുന്നു (Gadhar Padunnu)

By: Material type: TextTextPublication details: Thrissur Green Books Pvt Ltd 2014Description: 208pISBN:
  • 9788184233612
Subject(s): DDC classification:
  • 927 ANO.G
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Campus Library Kariavattom Processing Center Campus Library Kariavattom 927 ANO.G (Browse shelf(Opens below)) Available UCL30770

കലങ്ങിമറിഞ്ഞ കാലത്തിന്റെ കതകില്‍തതട്ടി വിപ്‌ളവത്തിന്റെ തീക്കാറ്റു ചോദിക്കുന്നു ,ആരാണ്‍ ഗദ്ദര് ? പാട്ടുകാരനോ , പോരാളിയോ , ദലിതനോ ,ദിശ തെറ്റിയലയുന്നവനോ ,അറിയില്ല . . എനിക്ക് ഉത്തരമില്ല . ഇരവുമറകള്‍ക്കുള്ളില്‍ പട്ടിണി പുകയുന്ന കീഴാളന്റെ കുടിലുകളില് ചെന്നുനോക്കൂ . . . അവിടെ യുണ്ട് സ്വയമെരിയുന്ന മെഴുകുതിരിനാളമായ് ഗദ്ദര്‍ . കവിയും വിപ‌്‌ളവകാരിയും ദളിത് ആക്ടിവിസ്റ്റും ജനകീയഗായകനുമായ ഗദ്ദര്‍അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ രക്ഷകനായി മാറുന്നു . തന്റെ പാട്ടിലൂടെ , പോരാട്ടത്തിലൂടെ അവര്‍ക്കായി പുതുചരിത്രം എഴുതിച്ചേര്‍ക്കുന്നു . ഗദ്ദര്‍എന്ന വി‌പ്‌ളവകാരിയുടെ ജീവിതകഥ .

There are no comments on this title.

to post a comment.