മലയാള ഭാഷാചരിത്രം പുതുവഴികള്‍( Malayala Bhasha Charitram Puthuvazhikal)
Material type:
- 9788193114179
- 491.1009 MAL.M
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Campus Library Kariavattom Processing Center | Campus Library Kariavattom | 491.1009 MAL.M (Browse shelf(Opens below)) | Available | UCL30117 |
Malayala Bhasha Charitram Puthuvazhikal മലയാള ഭാഷാചരിത്രം പുതു വഴികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന പ്രൗഢമായ പഠനങ്ങള്‍ ഭാഷയുടെ ചരിത്രവഴികളെ വ്യത്യസ്ത രീതികളില്‍ സമീപിക്കുന്നു. വരമൊഴിക്കു മുമ്പുള്ള ഭാഷയുടെ സരൂപം, എന്തെന്നന്വേഷിക്കാനും പ്രാക്തനവര മൊഴിരൂപങ്ങളെ അടുത്തറിയാനും പുരാലിഖിതങ്ങളിലൂടെ അന്വേഷണം വിപുലപ്പെടുത്താനും പോയകാലത്തിന്റെ വ്യവഹാരവാണിജ്യ അറിവുകളെ ഈ അന്വേഷണത്തില്‍ യഥോചിതം പ്രയോജനപ്പെടുത്താനുമുള്ള മികവുറ്റ പരിശ്രമങ്ങളാണ് ഈ പ്രബന്ധങ്ങള്‍.
There are no comments on this title.
Log in to your account to post a comment.