Amerika(അമേരിക്ക)
Material type:
- 9385018787
- 894.8123 KAF.A
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Campus Library Kariavattom Processing Center | Campus Library Kariavattom | 894.8123 KAF.A (Browse shelf(Opens below)) | Available | UCL30550 |
Book by Franz Kafka ഫ്രാന്‍സ് കാഫ്കയുടെ രചനകളില്‍ ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂര്‍ണ്ണവുമായ രചനയാണ് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നത്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയ ദാഹവും സനാതനസത്യത്തെ തേടിയുള്ള അന്വേഷണവും ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. സ്വന്തം മണ്ണില്‍ നിന്ന് തീര്‍ത്തും അപരിചിതമായ അമേരിക്കന്‍ സംസ്ക്കാരത്തിലേക്ക് എത്തിച്ചേരുന്ന കാള്‍ റോസ്മാന്‍ മിത്രങ്ങളാലും ശത്രുക്കളാലും വഞ്ചിക്കപ്പെട്ട് അടിക്കടി അധഃപതിക്കുന്നതാണ് ഇതിവൃത്തം. കാഫ്ക ഒരിക്കലും അമേരിക്ക കണ്ടിട്ടില്ല. ഭാവനയിലൂടെ അദ്ദേഹം അമേരിക്ക നിര്‍മ്മിക്കുകയായിരുന്നു.
There are no comments on this title.