Nizhal Yudhangal /
Material type:
- 9788122613032
Cover image | Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
|
![]() |
Kerala University Library | Kerala University Library | O32,34NPA69,N Q5 (Browse shelf(Opens below)) | Available | 299950 |
പ്രപഞ്ചനിയമം ഭ്രാന്തനായ ഒരു ശാസ്ത്രജ്ഞന്റെ ബുദ്ധിക്കു വഴിമാറുകയാണോ? സംഭവങ്ങള്‍ അപ്രകാരമാണ് മുന്നേറുന്നത്. നോക്കിയിരിക്കെ യാഥാര്‍ത്ഥ്യം തലകുത്തി മറിയുന്നു. സത്യം മിഥ്യയാവുന്നു. ഉണ്മയെ ഇല്ലായ്മ വിഴുങ്ങുന്നു. ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. പോള്‍ സെബാസ്റ്റിന്റെ ഹാ മണ്‍സൂണ്‍ രാതിയില്‍ എന്ന നോവലിലൂടെ വായനക്കാര്‍ നെഞ്ചിലേറ്റിയ ദീപ കൊടും കുറ്റവാളികളെ തേടി നീഗൂഢവും സാഹസികവുമായ മറ്റൊരു നിഴല്‍ വേട്ടക്കിറങ്ങുന്നു.
There are no comments on this title.
Log in to your account to post a comment.