താത്രി സ്മാർത്ത വിചാരം : സമ്പൂർണ രേഖകളും പഠനങ്ങളും (Record no. 745504)
[ view plain ]
000 -LEADER | |
---|---|
fixed length control field | 03341nam a2200205 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789357320542 |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | 954.83 |
Item number | RAM/T R3 |
084 ## - OTHER CLASSIFICATION NUMBER | |
Source of Number | Colon Classification |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | Ramdas, Cherayi |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | ചെറായി രാമദാസ് |
240 ## - UNIFORM TITLE | |
Uniform title | Thathreesmarthavicharam Sampoorna Reghakalum Padanangalum |
245 ## - TITLE STATEMENT | |
Title | താത്രി സ്മാർത്ത വിചാരം : സമ്പൂർണ രേഖകളും പഠനങ്ങളും |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Kottayam: |
Name of publisher | D. C. Books, |
Year of publication | 2023. |
300 ## - PHYSICAL DESCRIPTION | |
Number of Pages | 558p. |
500 ## - GENERAL NOTE | |
General note | ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു ‘സ്മാർത്തവിചാരം’. 1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കയാണ് ഇവിടെ. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് അന്നു ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. അതിന്റെ ആയിരത്തോളം പേജുകളുള്ള രേഖകൾ കേരള ആർക്കൈവ്സ് വകുപ്പിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. താത്രീവിചാരത്തോടു ബന്ധപ്പെട്ട എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇവിടെ. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതി. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Kerala History/ Study |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Koha item type | Book |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home Library | Current Location | Shelving location | Date acquired | Source of acquisition | Cost, normal purchase price | Full call number | Accession Number | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Non-fiction | Dept. of Malayalam | Dept. of Malayalam | Processing Center | 05/02/2025 | Purchased | 650.00 | 954.83 RAM/T R3 | MAL66414 | Book |