ശില്പം ശില്പി ശിവൻ (Record no. 741652)

MARC details
000 -LEADER
fixed length control field 02926nam a2200205 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788119386529
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 920
Item number JOH/S R4
084 ## - OTHER CLASSIFICATION NUMBER
Source of Number Colon Classification
100 ## - MAIN ENTRY--AUTHOR NAME
Personal name Johny M. L.
100 ## - MAIN ENTRY--AUTHOR NAME
Personal name ജോണി എം എൽ
240 ## - UNIFORM TITLE
Uniform title Shilpam Shilpi Sivan
245 ## - TITLE STATEMENT
Title ശില്പം ശില്പി ശിവൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Trivandrum:
Name of publisher Sign Books,
Year of publication 2024.
300 ## - PHYSICAL DESCRIPTION
Number of Pages 155p.
500 ## - GENERAL NOTE
General note ശില്പങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നു ശിവൻ ഗയയുടെ ജീവിതം. വെള്ളനാട് എന്ന ഗ്രാമത്തിൽ നിന്ന് തന്റെ സർഗ്ഗാത്മക യാത്ര തുടങ്ങിയ ശിവൻ ഗയ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശില്പത്തിൽ ബിരുദം നേടിയ ശേഷം മുഴുവൻ സമയവും ശില്പനിർമാണത്തിൽ മുഴുകി. പൊതു ഇട ശില്പങ്ങൾ നിർമിക്കുന്നതിൽ സവിശേഷമായ വൈദഗ്ധ്യം പുലർത്തിയ ശിവൻ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു ശില്പങ്ങൾ ചെയ്തു. കോഴിക്കോട് സാഹിത്യോദ്യാനത്തിലും പൊന്നാനിയിലും വെള്ളനാടുള്ള സൈക്കോപാർക്കിലും മറ്റനേകം സൈറ്റുകളിലും ശിവൻ ഗയയുടെ ശില്പങ്ങൾ കാണാം. പാശ്ചാത്യ നവോഥാനകാല കല മുതൽ ആധുനിക<br/>പരീക്ഷണ ശില്പകലയുടെ ധാരകൾ വരെയുള്ള ശൈലീപരമായ സവിശേഷതകൾ ശിവൻ തന്റെ ശില്പ സൃഷ്ടികളിൽ ഉപയോഗിച്ചിട്ടുണ്ട് ആൾകൂട്ടം സ്വത്വാന്വേഷണം ജെൻഡർ ശ്രേണീകൃത സാമൂഹികവ്യവസ്ഥ തുടങ്ങിയ വിഷയങ്ങളായിരുന്നു ആ ശില്പങ്ങളിൽ ശിവൻ കൈകാര്യം ചെയ്തത് . കോവിഡ് ശിവനെ കവർന്നെടുത്തില്ലായിരുന്നെങ്കിൽ സാർവദേശീയ പ്രസക്തിയുള്ള ഒരു ശില്പിയെ കേരളത്തിന് ലഭിക്കുമായിരുന്നു
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Biography- Jeevacharithram
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Koha item type Book
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home Library Current Location Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Price effective from Koha item type
    Dewey Decimal Classification     Non-fiction Dept. of Malayalam Dept. of Malayalam Processing Center 22/11/2024 Purchased 240.00 920 JOH/S R4 MAL66327   Book