ഇന്ത്യ ഗാന്ധിക്കു ശേഷം : (Record no. 729780)

MARC details
000 -LEADER
fixed length control field 03627nam a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126428144
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 954.04
Item number RAM.I
100 ## - MAIN ENTRY--AUTHOR NAME
Personal name Ramachandra Guha
245 ## - TITLE STATEMENT
Title ഇന്ത്യ ഗാന്ധിക്കു ശേഷം :
Sub Title ലോകത്തിലെ ഏററവും വലിയ ജനാധിപത്യരാഷ്ട്രത്തിൻറെ ചരിത്രം/
Statement of responsibility, etc by Ramachandra Guha
246 ## - VARYING FORM OF TITLE
Title proper/short title India After Gandhi: The History of the World's Largest Democracy
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam:
Name of publisher DC Books,
Year of publication 2010
300 ## - PHYSICAL DESCRIPTION
Number of Pages 1120p.
520 ## - SUMMARY, ETC.
Summary, etc ദശാബ്ദങ്ങൾ നീണ്ടുനിന്ന വൈദേശികഭരണത്തിന്റെയും ചൂഷണങ്ങളുടെയും ഇരുണ്ട ഭൂതകാലത്തിനുശേഷം ദാരിദ്ര്യത്തിന്റെയും വിഭജനത്തിന്റെയും വർഗ്ഗീയലഹളകളുടെയും നടുവിലേക്കു പിറന്നുവീണ ആധുനികഭാരതത്തിന്റെ ചരിത്രം. പാശ്ചാത്യലോകം കരുണയും പുച്ഛവും നിഴലിക്കുന്ന കണ്ണുകളിലൂടെ ആ നവജാതശിശുവിന്റെ ദാരുണാന്ത്യത്തിനായി കാത്തിരുന്നു. പക്ഷേ, എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞ് ആധുനിക ലോകത്തെ നിർണ്ണായകശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തെ ബഹുമാനത്തോടെയും തെല്ലു ഭീതിയോടെയും നോക്കിക്കാണുവാൻ അവർ ഇപ്പോൾ നിർബന്ധിതരായിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയൽ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയിൽ അദ്ദേഹം വിവരിക്കുമ്പോൾ വായനക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭവമാണ്. രാമചന്ദ്ര ഗുഹയുടെ ദീർഘകാലത്തെ ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനർജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂർവ്വമായ രചന.
546 ## - LANGUAGE NOTE
Language note Malayalam
700 ## - ADDED ENTRY--PERSONAL NAME
Personal name trns. by P.K. Sivadas
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Koha item type Book
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home Library Current Location Shelving location Date acquired Cost, normal purchase price Full call number Accession Number Price effective from Koha item type
    Dewey Decimal Classification     Language - Malayalam Dept. of Political Science Dept. of Political Science General Stacks 11/06/2024 525.00 954.04 RAM.I POL19896 11/06/2024 Book