പുതുകവിത: (Record no. 725698)

MARC details
000 -LEADER
fixed length control field 03096nam a2200217 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789393969712
041 ## - LANGUAGE CODE
Language code of text/sound track or separate title MAL
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812107
Item number SAN.P
084 ## - OTHER CLASSIFICATION NUMBER
Source of Number Colon Classification
100 ## - MAIN ENTRY--AUTHOR NAME
Personal name സന്തോഷ് ഒ കെ എഡി
-- Santhosh, O.K. (ed.)
240 ## - UNIFORM TITLE
Uniform title Puthukavitha : Vayana Vicharam Rashtreeyam
245 ## - TITLE STATEMENT
Title പുതുകവിത:
Sub Title വായന വിചാരം രാഷ്ട്രീയം /
Statement of responsibility, etc edited by O. K. Santhosh, Rajesh K. Erumeli
250 ## - EDITION STATEMENT
Edition statement 1st ed.
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode:
Name of publisher Pusthakalokam,
Year of publication 2023.
300 ## - PHYSICAL DESCRIPTION
Number of Pages 350p. :
500 ## - GENERAL NOTE
General note മലയാളകവിതയിലെ പുതുചലനങ്ങളുടെ ആഖ്യാനത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള അക്കാദമികപഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആധുനികതാവാദവിമര്‍ശം, കീഴാള-ദളിത്-ആദിവാസി-സ്ത്രീജീവിതാഖ്യാനങ്ങള്‍ കവിതയിലുണ്ടാക്കിയ പിളര്‍പ്പുകള്‍, ഉത്തരാധുനികത, പുതുനാഗരികത, സ്വത്വസംവാദങ്ങള്‍, പുതുസാങ്കേതികത എന്നിവ കാവ്യചിന്തയില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍തുടങ്ങി വ്യത്യസ്തമണ്ഡലങ്ങളിലായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ വികസിച്ച ആലോചനകളെ ക്രോഡീകരിക്കുന്നു. ഗവേഷകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്നു എന്നതാണ് ഈ പഠനങ്ങളുടെ മറ്റൊരു സവിശേഷത. കെ.ഇ.എന്‍, വി.സി. ശ്രീജന്‍, സുനില്‍ പി. ഇളയിടം, പ്രസന്നരാജന്‍, പി.കെ. രാജശേഖരന്‍, ജി. ഉഷാകുമാരി, സി.ജെ. ജോര്‍ജ്, കെ.കെ. ബാബുരാജ്, ഉമര്‍ തറമേല്‍, എസ്. ജോസഫ്, പി.എം. ഗിരീഷ്, കെ.ആര്‍. സജിത, ടി.ശ്രീവത്സന്‍, എം.ബി. മനോജ്, ബെറ്റിമോള്‍ മാത്യു, രാജേഷ് ചിറപ്പാട്, യാക്കോബ് തോമസ്, സുധീഷ് കോട്ടേമ്പ്രം, ഡി. അനില്‍കുമാര്‍, എം. എസ്. ശ്രീകല എന്നിവര്‍ എഴുതുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature- Study
700 ## - ADDED ENTRY--PERSONAL NAME
Personal name Santhosh O. K. (ed.)
700 ## - ADDED ENTRY--PERSONAL NAME
Personal name Rajesh K. Erumeli (ed.)
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Koha item type Book
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home Library Current Location Shelving location Date acquired Cost, normal purchase price Full call number Accession Number Price effective from Koha item type
    Dewey Decimal Classification     Fiction Dept. of Kerala Studies Dept. of Kerala Studies General Stacks 03/07/2023 550.00 894.812107 SAN.P DKS14829 15/05/2024 Book