മാതവി : (Record no. 713971)

MARC details
000 -LEADER
fixed length control field 02239 a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357327664
041 ## - LANGUAGE CODE
Language code of text/sound track or separate title MAL
084 ## - OTHER CLASSIFICATION NUMBER
Source of Number cc
Classification number O32,3N834,MA
100 ## - MAIN ENTRY--AUTHOR NAME
Personal name SREEPARVATHY |
-- ശ്രീപാർവ്വതി
240 ## - UNIFORM TITLE
Uniform title Mathavi: Karuvapatta manamulla Shalabhathinte Kadha
245 ## - TITLE STATEMENT
Title മാതവി :
Sub Title കറുവപ്പട്ട മണമുള്ള ശലഭത്തിന്റെ കഥ
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Name of publisher D C Books,
Year of publication 2023
Place of publication Kottayam
300 ## - PHYSICAL DESCRIPTION
Number of Pages 191p.
500 ## - GENERAL NOTE
General note മൂന്നു തലമുറയിലുള്ള മാതവി, പാർവ്വതി, മേനക എന്നീ മൂന്നു പെണ്ണുങ്ങളുടെ കഥ. നാറാണീശം എന്ന ഗ്രാമത്തിലെ തെക്കേതിൽ വീട്ടിൽ എൺപതു വയസ്സായ ഒരു സ്ത്രീയുടെ സഹായിയായ മേനക ഒരുദിവസം അപ്രത്യക്ഷയാകുന്നു. മേനകയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ വിലാസ് രാജും തെക്കേതില്‍ വീടിന്റെ അയല്‍വാസിയായ പാര്‍വ്വതിയും സമാന്തരമായി നടത്തിയ അന്വേഷണം എത്തിച്ചേരുന്നത് നാറാണീശ്വം എന്ന ഗ്രാമത്തിന്റെ ഇന്നലെകളിലാണ്. അവിടെ മാതവിയും ചാത്തനും ഓടേതയും അയ്യപ്പനും നാണപ്പനും തങ്കിയും അമ്മിണിയപ്പനുമുണ്ട്. അവരുടെ പകയിലും രതിയിലും പ്രതികാരത്തിലും ഇതള്‍വിടരുന്ന നോവല്‍. മന്ത്രവാദവും കുറ്റാന്വേഷണവും മുഖാമുഖം നില്‍ക്കുന്ന പകയുടെ ത്രസിപ്പിക്കുന്ന ആഖ്യാനം.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Book
Source of classification or shelving scheme Colon Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Home Library Current Location Shelving location Date acquired Cost, normal purchase price Full call number Accession Number Cost, replacement price Price effective from Koha item type
    Colon Classification     Kerala University Library Kerala University Library General Stacks 13/03/2024 162.50 O32,3N834,MA R3 324238 250.00 13/03/2024 General