അടിമക്കപ്പൽ (Record no. 708888)

MARC details
000 -LEADER
fixed length control field 02114 a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788119144242
041 ## - LANGUAGE CODE
Language code of text/sound track or separate title MAL
084 ## - OTHER CLASSIFICATION NUMBER
Source of Number cc
Classification number O32,3NAB30,A
100 ## - MAIN ENTRY--AUTHOR NAME
Personal name ABHINASH, Thundumannil |
-- അഭിനാഷ് തുണ്ടുമണ്ണിൽ
240 ## - UNIFORM TITLE
Uniform title Adimakkappal
245 ## - TITLE STATEMENT
Title അടിമക്കപ്പൽ
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Name of publisher Sahithya Pravarthaka Co-operative Society Ltd.
Place of publication Kottayam
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 329p.
500 ## - GENERAL NOTE
General note ‘കൗതുകക്കാഴ്ചവസ്തുവായി മാറിയ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയുടെ അസാധാരണ ജീവിതകഥ’<br/><br/>ഖോയ് ഖോയ് വംശജയായ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന ജീവിതകഥ. യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്റെ നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബ്ബന്ധിതയായ സാട്ട്ജിയെ വെറുമൊരു മൃഗവും ഭോഗവസ്തുവുമായാണ് നാഗരികസമൂഹം കണ്ടത്. പരിഷ്‌കൃത ലോകത്തിന്റെ വികലമായ ഭാവനകള്‍ക്കും വെറുപ്പിനും ആസക്തികള്‍ക്കും വിധേയയായ സാട്ട്ജിയുടെ സമാനതകളില്ലാത്ത ജീവിതം ആദ്യമായി നോവല്‍രൂപത്തില്‍.<br/>സാട്ട്ജി ബ്രാറ്റ്മാന്റെ ജീവിതത്തെ മുന്‍നിര്‍ത്തി നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം രചിക്കപ്പെട്ട നോവല്‍.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Book
Source of classification or shelving scheme Colon Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Home Library Current Location Shelving location Date acquired Cost, normal purchase price Full call number Accession Number Cost, replacement price Price effective from Koha item type
    Colon Classification     Kerala University Library Kerala University Library General Stacks 13/02/2024 299.00 O32,3NAB30,A R3 323817 460.00 13/02/2024 General