Bhoomiyeppatti Adhikam parayenda (Record no. 686001)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02572nam a22001457a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789355496621 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | 8M3.01 |
Item number | BAL/BHO |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | Balakrishnan,CV |
245 ## - TITLE STATEMENT | |
Title | Bhoomiyeppatti Adhikam parayenda |
Statement of responsibility, etc | C V Balakrishnan |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Kozhikode |
Name of publisher | Mathrubhoomi |
Year of publication | 2023 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 83 |
500 ## - GENERAL NOTE | |
General note | ബോധതലത്തില്‍ ഭൂമിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം അറ്റുപോയ രുഗ്ണമനസ്കരായ മനുഷ്യരുടെ നിലവിളികളാണ് ബാലകൃഷ്ണന്റെ കഥകളിലെമ്പാടും മുഴങ്ങിക്കേള്‍ക്കുന്നത്. ചരിത്രത്തിലോ ഓര്‍മ്മകളിലോ സാന്ത്വനം കണ്ടെത്താനാവാത്ത അവരുടെ വ്യക്തിസ്വരൂപങ്ങള്‍, അവ്യവസ്ഥവും<br/>സങ്കീര്‍ണ്ണവുമായ യാഥാര്‍ത്ഥ്യത്തിന്റെ ഭീഷണരൂപങ്ങളോട് ഏറ്റുമുട്ടി പരാജിതരാകുന്നു. ഇച്ഛയുടെയും തിരഞ്ഞെടുപ്പിന്റെയും<br/>വൈയക്തിക ചോദനകളത്രയും ശിഥിലമാക്കപ്പെടുമ്പോള്‍, അജ്ഞാതനായ ഏതോ കുഴലൂത്തുകാരന്റെ താളത്തിനൊപ്പം അവര്‍ സ്വയം മറന്ന് ആടുന്നു. ഇരുട്ടും നിഴലും സ്നേഹവും രതിയും മരണവും അവരുടെ പ്രചണ്ഡതാണ്ഡവത്തിന് അരങ്ങൊരുക്കുന്നു. അവരുടെ ജീവിതം വെറും കഥകള്‍<br/>മാത്രമായിത്തീരുന്നു. ഇങ്ങനെ കല്‍പ്പിതകഥകളുടെ പ്രഹേളികാസ്വഭാവമാര്‍ജ്ജിക്കുന്ന ബാലകൃഷ്ണന്റെ രചനകള്‍ അവയുടെ സ്വയം പ്രതിഫലനശേഷിയിലൂടെയാണ് യാഥാര്‍ത്ഥ്യത്തോട് പരോക്ഷമായി സംസാരിക്കുന്നത്. -എന്‍. ശശിധരന് |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Malayalam Short Story |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Book |
Withdrawn status | Lost status | Damaged status | Not for loan | Home Library | Current Location | Date acquired | Cost, normal purchase price | Full call number | Accession Number | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|
Study Centre Pandalam ,University of Kerala | Study Centre Pandalam ,University of Kerala | 19/05/2023 | 200.00 | 8M3.01 BAL/BHO | USCP2627 | 19/05/2023 | Book |