സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകൾ / (Record no. 675959)

MARC details
000 -LEADER
fixed length control field 02375 a2200193 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355492050
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 954
Item number VAR.S
100 ## - MAIN ENTRY--AUTHOR NAME
Personal name Varghese Kannampuzha,K.C
100 ## - MAIN ENTRY--AUTHOR NAME
Personal name വർഗീസ് കണ്ണമ്പുഴ , കെ സി
245 ## - TITLE STATEMENT
Title സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകൾ /
Statement of responsibility, etc കെ .സി. വർഗീസ് കണ്ണമ്പുഴ
246 ## - VARYING FORM OF TITLE
Title proper/short title Socialist Indiayude Thirumurivukal
250 ## - EDITION STATEMENT
Edition statement 1st edition
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode:
Name of publisher Grass Roots, An imprint of Mathrubhumi Books,
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 302p.
520 ## - SUMMARY, ETC.
Summary, etc ഈ പുസ്തകം ഒരേസമയം സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഭാരതത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ചരിത്രമായി വായിക്കാം. നിരവധി പുസ്തകങ്ങൾ പഠിച്ച്, വ്യത്യസ്തമായ ആശയങ്ങളെ മാനിച്ച് അവയെ ഏകോപിപ്പിച്ചാണ് വർഗ്ഗീസ് ഈ രചന നിർവ്വഹിക്കുന്നത്. ഇവയുടെയെല്ലാം അന്തർധാരയായി വർത്തിക്കുന്നത് ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പല കാലങ്ങളിലെ പരിണാമങ്ങളാണ്. ജയപ്രകാശ് നാരായണനെയും രാം മനോഹർ ലോഹ്യയെയും പോലുള്ള വലിയ മനുഷ്യർ കണ്ട സോഷ്യലിസ്റ്റ് ഇന്ത്യ എന്ന സ്വപ്നത്തിന്റെ വർണ്ണക്കൂട്ടുകൾ, അത് യാഥാർത്ഥ്യത്തിൽനിന്ന് അകന്നകന്നു പോകുന്നതിന്റെ നിശ്ശബ്ദവിഷാദത്തോടെയാണെങ്കിലും വർഗ്ഗീസിന്റെ എഴുത്തിന്റെ ആഴങ്ങളിലുണ്ട്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term India History
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Socialist India
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Reference
Holdings
Withdrawn status Lost status Damaged status Not for loan Home Library Current Location Shelving location Date acquired Full call number Accession Number Price effective from Koha item type
        International Centre for Marxian Studies & Research International Centre for Marxian Studies & Research General Stacks 31/03/2023 954 VAR.S CMS2741 31/03/2023 Reference