ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ (Record no. 672231)

MARC details
000 -LEADER
fixed length control field 03216 a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356435933
041 ## - LANGUAGE CODE
Language code of text/sound track or separate title MAL
084 ## - OTHER CLASSIFICATION NUMBER
Source of Number cc
Classification number X:9wNSU,1
100 ## - MAIN ENTRY--AUTHOR NAME
Personal name Sudha Menon
-- സുധാ മേനോൻ
240 ## - UNIFORM TITLE
Uniform title Charithram Adrusyamakkiya murivukal
245 ## - TITLE STATEMENT
Title ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Name of publisher D C Books
Year of publication 2023
Place of publication Kottayam
300 ## - PHYSICAL DESCRIPTION
Number of Pages 232p.
500 ## - GENERAL NOTE
General note സാമ്പ്രദായിക ചരിത്രമെഴുത്തിൽ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും... ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരി ക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമ്മകൾ... ഈ ഇരകൾ നമുക്കു പകർന്നുതരുന്നത് വലിയൊരു പാഠമാണ്. 'ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും' ആണ് ഈ ദുരന്തങ്ങൾ, അതിർത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകൾക്കപ്പുറം, ജാതി മതദേശവംശഭേദമില്ലാതെ തങ്ങൾക്ക് എല്ലാവർക്കും നൽകിയതെന്ന തിരിച്ചറിവ്... സമാനതകൾ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന തിരിച്ചറിവ്... അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാൻ ശ്രമിക്കേണ്ടത് കൂടുതൽ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്...
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Memoire
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type General
Holdings
Withdrawn status Lost status Damaged status Not for loan Collection code Home Library Current Location Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Cost, replacement price Price effective from Koha item type Source of classification or shelving scheme
        Genaral Biography Kerala University Library Kerala University Library General Stacks 13/03/2023 10 182.00 X:9wNSU,1 32R3 321569 280.00 13/03/2023 General  
        Genaral Biography Kerala University Library Kerala University Library General Stacks 13/03/2023 10 182.00 X:9wNSU,1 32R3;1 321570 280.00 13/03/2023 General Dewey Decimal Classification