എതിര് : (Record no. 665942)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02461nam a22001937a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789353905200 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | 923.3 |
Item number | KUN.E |
084 ## - OTHER CLASSIFICATION NUMBER | |
Classification number | |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | Kunjaman, M. |
240 ## - UNIFORM TITLE | |
Uniform title | എതിര് |
245 ## - TITLE STATEMENT | |
Title | എതിര് : |
Sub Title | ചെറോണയുടെയും അയ്യപ്പൻറ്റെയും മകൻറ്റെ ജീവിതസമരം / |
Statement of responsibility, etc | By എം.കുഞ്ഞാമൻ |
246 ## - VARYING FORM OF TITLE | |
Title proper/short title | Ethiru |
250 ## - EDITION STATEMENT | |
Edition statement | 6th Ed. |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Kottayam: |
Name of publisher | DC Books, |
Year of publication | 2022. |
300 ## - PHYSICAL DESCRIPTION | |
Number of Pages | 160P. |
500 ## - GENERAL NOTE | |
General note | 2021 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി<br/>ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദലിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താൻ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്കർ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽതന്നെയേ ഉറ്റക്കൊള്ളാനാവുകയുള്ളൂ.കെ. വേണു (അവതാരികയിൽനിന്ന്) |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Autobiography |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Reference |
Withdrawn status | Lost status | Damaged status | Not for loan | Home Library | Current Location | Date acquired | Full call number | Accession Number | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|
International Centre for Marxian Studies & Research | International Centre for Marxian Studies & Research | 08/12/2022 | 923.3 KUN.E | CMS2556 | 08/12/2022 | Reference |