ദൈവത്തിൻ്റെ സ്വന്തം വക്കീൽ (Record no. 663811)

MARC details
000 -LEADER
fixed length control field 03197nam a2200229 4500
003 - CONTROL NUMBER IDENTIFIER
control field OSt
005 - DATE AND TIME OF LATEST TRANSACTION
control field 20221213151614.0
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 221213b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789392936722
040 ## - CATALOGING SOURCE
Language of cataloging Malayalam
Transcribing agency 0
041 ## - LANGUAGE CODE
Language code of text/sound track or separate title MAL
084 ## - OTHER CLASSIFICATION NUMBER
Classification number w2125,N68,1
Source of Number Colon
100 ## - MAIN ENTRY--PERSONAL NAME
Personal name ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
100 ## - MAIN ENTRY--PERSONAL NAME
Personal name Jomon, Puthenpurackal
245 ## - TITLE STATEMENT
Title ദൈവത്തിൻ്റെ സ്വന്തം വക്കീൽ
246 ## - VARYING FORM OF TITLE
Title proper/short title Daivathinte swantham vakkeel :autobiography
250 ## - EDITION STATEMENT
Edition statement 4
260 ## - PUBLICATION, DISTRIBUTION, ETC.
Place of publication, distribution, etc. Thrissur :
Name of publisher, distributor, etc. Current Books ,
Date of publication, distribution, etc. 2022
300 ## - PHYSICAL DESCRIPTION
Extent 464p.
500 ## - GENERAL NOTE
General note നീതിക്ക്‌ വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്‌. ആ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ്‌ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സത്യം പുറത്തു കൊണ്ടു വരാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം. വ്യക്തിപരമായ താല്പര്യങ്ങളില്ലാതെ ഒരു കന്യാസ്ത്രീയ്ക്ക്‌ മരണാനന്തര നീതി ലഭിക്കുവാന്‍ വേണ്ടി ജീവിതത്തിന്റെ മൂന്ന്‌ പതിറ്റാണ്ടുകള്‍ ഹോമിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികൂല സാഹചര്യങ്ങള സഹനം കൊണ്ടും ധീരതകൊണ്ടും നേരിട്ട്‌ നിയമയുദ്ധം നടത്തി വിജയിച്ചതിന്റെ ചരിത്രം ആവേശകരമാണ്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രതിഷേധത്തിന്റെ ആളിക്കത്തുന്ന അഗ്നിക്ക്‌ മീതെ നടന്നുനീങ്ങിയ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജീവിതാനുഭവങ്ങള്‍ കോറിയിട്ട കാലം കാത്തിരുന്ന പുസ്തകം. നീതി നിഷേധിക്കപ്പെട്ടവന്റെയും പീഡിതന്റെയും കണ്ണീരുണങ്ങാത്ത ജീവിതത്തിലൂടെ നന്മയുടെ പ്രതീകമായി നടന്നുപോയ ജോമോന്റെ വിശുദ്ധവിപ്പവത്തിന്റെ നാള്‍വഴികള്‍. അഭയ കേസില്‍ ഇതുവരെ ഒരു മാധ്യമവും വെളിപ്പെടുത്താത്ത ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഈ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type General
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Damaged status Not for loan Collection code Home library Current library Shelving location Date acquired Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type Public note Source of classification or shelving scheme
        Genaral Biography Kerala University Library Kerala University Library General Stacks 17/11/2022 2 w2125,N68,1 32R2 G43173 16/08/2023 07/07/2023 17/11/2022 General  
        Genaral Biography Kerala University Library Kerala University Library General Stacks 17/11/2022 6 w2125,N68,1 32R2;1 G44007 09/06/2023 09/05/2023 17/11/2022 General    
        Genaral Biography Kerala University Library Kerala University Library General Stacks 22/11/2022 4 w2125,N68,1 32R2;2 G44070 02/04/2023 16/02/2023 22/11/2022 General   Colon Classification