ഒരു കപ്പിത്താന്‍റെ ഓർമ്മക്കുറിപ്പുകൾ (Record no. 661168)

MARC details
000 -LEADER
fixed length control field 03212 a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355493392
041 ## - LANGUAGE CODE
Language code of text/sound track or separate title MAL
084 ## - OTHER CLASSIFICATION NUMBER
Source of Number cc
Classification number MD525wN53,1
100 ## - MAIN ENTRY--AUTHOR NAME
Personal name Nair, V S M
240 ## - UNIFORM TITLE
Uniform title Oru Kappithaante Ormakurippukal
245 ## - TITLE STATEMENT
Title ഒരു കപ്പിത്താന്‍റെ ഓർമ്മക്കുറിപ്പുകൾ
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Name of publisher Grass Roots, An imprint of Mathrubhumi Books
Year of publication 2022
Place of publication Kozhikode
300 ## - PHYSICAL DESCRIPTION
Number of Pages 399p.
500 ## - GENERAL NOTE
General note വലിയ മലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ആൻഡമാൻ ദ്വീപുകൾക്കടുത്തു കിടക്കുമ്പോൾ കപ്പലിൽ കാറ്റും കോളുമറിയില്ല. ഞങ്ങൾ നോർത്ത് ആൻഡമാൻ ദ്വീപുകൾ താണ്ടി ബർമ്മയ്ക്ക് സമീപമുള്ള കൊക്കോ ചാനലിലേക്കു കയറുമ്പോഴാണ് കാലാവസ്ഥയിൽ വന്ന മാറ്റം മനസ്സിലാക്കിയത്. കപ്പൽ പതുക്കെ ആടിയുലയാൻ തുടങ്ങി. തിരമാലകൾ കപ്പലിലേക്ക് അടിച്ചുകയറുന്നുണ്ട്. രാത്രി ആയപ്പോഴേക്കും കാറ്റിന്റെ വേഗത കൂടുകയും, ഗതി മാറുകയും ചെയ്തു. ബംഗാൾ ഉൾക്കടലിൽ അതിതീവ്രതയുള്ള ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു…<br/><br/>സാങ്കേതികവിദ്യയുടെ ശൈശവകാലത്ത് പരിമിതമായ സൗകര്യങ്ങളുടെയും മുൻഗാമികൾ പകർന്നുനൽകിയ അറിവുകളുടെയും അടിസ്ഥാനത്തിൽ സാഗരയാത്ര നടത്തിയ സാഹസികരായിരുന്നു കാൽനൂറ്റാണ്ടുമുമ്പു വരെയുള്ള കപ്പിത്താൻമാർ. നടുക്കടലിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും അപ്രതീക്ഷിതമായി കടന്നുവരുന്ന വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് പുതിയ ദേശങ്ങളിലേക്കുള്ള യാത്രകൾ നിയന്ത്രിച്ച മലയാളിയായ ഒരു കപ്പിത്താന്റെ ഉദ്വേഗഭരിതമായ ജീവിതാനുഭവങ്ങൾ. അരനൂറ്റാണ്ട് മുൻപുള്ള ദേശീയരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടേയും ഇന്ത്യൻ ദ്വീപസമൂഹങ്ങളിലെ ജീവിതരീതികളുടെയും നേർക്കാഴ്ച പകരുന്ന രചന
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type General
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home Library Current Location Shelving location Date acquired Full call number Accession Number Price effective from Koha item type
    Colon Classification     Genaral Biography Kerala University Library Kerala University Library General Stacks 11/11/2022 MD525wN53,1 32R2 319846 11/11/2022 General
    Colon Classification     Genaral Biography Kerala University Library Kerala University Library General Stacks 11/11/2022 MD525wN53,1 32R2;1 319847 11/11/2022 General